Today: 15 Jan 2025 GMT   Tell Your Friend
Advertisements
ലോകത്തെ ഏറ്റവും അപകടകരമായ ഭക്ഷണം; പാചകം ചെയ്യാന്‍ ലൈസന്‍സ് വേണം
Photo #1 - Other Countries - Otta Nottathil - dangerous_dish_puffer_license
ടോക്യോ: ലോകത്തിലെ ഏറ്റവും അപകടകരമായ ഭക്ഷണങ്ങളിലൊന്നാണ് പഫര്‍ മത്സ്യം. സയനൈഡിനെക്കാള്‍ മാരകമായ വിഷമടങ്ങിയിട്ടുള്ള ഈ മത്സ്യം പാകം ചെയ്യുമ്പോള്‍ വിഷാംശമുള്ള ഭാഗങ്ങള്‍ ശരിയായി നീക്കംചെയ്തില്ലെങ്കില്‍ കഴിക്കുന്നവര്‍ മരണത്തിനിരയാകും.

അതിനാല്‍ പഫര്‍ മത്സ്യം പാചകംചെയ്യാന്‍ പ്രത്യേക ലൈസന്‍സ് ആവശ്യമാണ്. ഏത് പ്രായക്കാര്‍ക്കും ഈ ലൈസന്‍സ് എടുക്കാനുള്ള മത്സര പരീക്ഷയില്‍ പങ്കെടുക്കാം. അടുത്തിടെ ലൈസന്‍സ് തേടിയെത്തിയത് 10 വയസുകാരിയാണ്. കരിന്‍ തബിറ എന്നാണ് അവളുടെ പേര്.

അവള്‍ ലൈസന്‍സിനായുള്ള പരീക്ഷയില്‍ വിജയിച്ചതോടെ പഫര്‍ മത്സ്യം പാചകംചെയ്യാനുള്ള ലൈസന്‍സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ജപ്പാനിലെ ഈ പത്തുവയസുകാരി. പ്രൊഫഷണല്‍ ഷെഫുകള്‍ ഉള്‍പ്പെടെ 93 പേര്‍ പങ്കെടുത്ത ഇത്തവണത്തെ പരീക്ഷയില്‍ 60 പേര്‍ മാത്രമാണ് വിജയിച്ചത്.
- dated 11 Sep 2024


Comments:
Keywords: Other Countries - Otta Nottathil - dangerous_dish_puffer_license Other Countries - Otta Nottathil - dangerous_dish_puffer_license,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us